Surprise Me!

UAEക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍ | Oneindia Malayalam

2018-06-12 1,367 Dailymotion

Qatar files discrimination case against UAE at UN’s highest court <br />യുഎഇക്കെതിരെ ശക്തമായ നീക്കവുമായി ഖത്തര്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ യുഎഇക്കെതിരെ പരാതി നല്‍കി. യുഎഇ ഭരണകൂടം ചെയ്ത സംഭവങ്ങള്‍ വിശദീകരിച്ചാണ് പരാതി. ഖത്തറുകാരെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. യുഎഇക്ക് കനത്ത തിരിച്ചടിയാണ് ഖത്തറിന്റെ നീക്കം. <br />#Qatar

Buy Now on CodeCanyon